Thiruvambady

നവീകരച്ച അമ്പലപ്പാറ -തോട്ടത്തിൻക്കടവ് റോഡ് ഉദ്ഘാടനം നാളെ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അമ്പലപ്പാറ – തോട്ടത്തിൻക്കടവ് റോഡ് ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം നാളെ രാവിലെ പി.സി മുക്കിൽ 10:30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിക്കും.

ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വൈസ് : പ്രസി കെ എ അബ്ദുറഹ്മാൻ ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ ( സ്റ്റാർറിഗ് കമ്മറ്റി ചെയർപേർസൺ)ജമീല,വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ എന്നിവരും പങ്കെടുക്കും

Related Articles

Leave a Reply

Back to top button