CharamamThiruvambady
തിരുവമ്പാടി: തറപ്പേൽ പരേതനായ കുഞ്ഞേട്ടന്റെ (ജോസഫ്) മകൻ സോണി ജോസഫ് അന്തരിച്ചു

തിരുവമ്പാടി : തറപ്പേൽ പരേതനായ കുഞ്ഞേട്ടന്റെ (ജോസഫ്) മകൻ സോണി ജോസഫ് (63) അന്തരിച്ചു.
സംസ്കാരം നാളെ (21-10-2022-വെള്ളി) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഇപ്പോൾ നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം ഇന്ന് (20-10-2022-വ്യാഴം) രാത്രി ഏഴുമണിയോടെ ഭവനത്തിൽ എത്തിച്ച് പൊതു ദർശനത്തിനു വെക്കും.
മാതാവ്: മേരി
ഭാര്യ: മേരി (മേഴ്സി) കൂമ്പാറ ഒഴാക്കൽ കുടുംബാംഗം.
മക്കൾ: സിമി ജോസഫ്, സിതിൻ.
മരുമകൻ: ജോമേഷ് അധികാരത്തിൽ (കല്ലുരുട്ടി).







