Thiruvambady

കല്ലുരുട്ടി സെന്റ് തോമസ് യു പി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകി

കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ അഡോളസന്റ് ക്ലിനിക്കിന്റെ ഭാഗമായി മുക്കം സി എച് സി യുടെ സഹകരണത്തോടെ പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. നഴ്സ്മാരായ ലിന്റാ ജോർജ്, ഷമീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.

ഹെഡ് മാസ്റ്റർ സജി ലൂക്കോസ്, അധ്യാപകരായ പൗളി അഗസ്റ്റിൻ, ജേക്കബ് തോമസ്, ടിൽജി പി തോമസ്, സിജി ഇ.കെ, പി.ടി. എ എക്സിക്യൂട്ടീവ് അംഗം ബുഷ്റ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button