Puthuppady

പുതുപ്പാടി; മൈലെള്ളാംപാറ ഒലിമാട്ടേൽ ഫിലോമിന നിര്യാതയായി

പുതുപ്പാടി: മൈലെള്ളാംപാറ ഒലിമാട്ടേൽ പരേതനായ തോമസിന്റെ (കുട്ടിയച്ചൻ ) ഭാര്യ ഫിലോമിന (66 വയസ്സ് ) നിര്യാതയായി.

സംസ്‍കാരം 04-11-2022 വെള്ളിയാഴ്ച രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് മൈലെള്ളാംപാറ സെൻറ്. തോമസ് ദേവാലയത്തിൽ.

മക്കൾ : ജെന്റിൽ,ഡയന്റി

മരുമകൻ : പരേതനായ ജോജോ തോമസ് അരീപറമ്പിൽ.

Related Articles

Leave a Reply

Back to top button