Kodanchery

ഗതാഗത നിരോധിച്ചു

കോടഞ്ചേരി: കാപ്പാട് – തുഷാരഗിരി – അടിവാരം (എസ്എച്ച് 68) റോഡില്‍ കല്ലന്ത്രമേട് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി നാളെ നവംബര്‍ 8 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലുടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു.

കാപ്പാട് – തുഷാരഗിരി – അടിവാരം റോഡില്‍ കല്ലന്ത്രമേട് വഴി പോകേണ്ടതും തിരിച്ച് വരുന്നതുമായ വലിയ വാഹനങ്ങള്‍ മൈക്കാവ് – ശാന്തിനഗർ ഭാഗത്ത് കൂടെ പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Leave a Reply

Back to top button