CharamamKodanchery
കോടഞ്ചേരി: ചെമ്പ്കടവ് വേരനാകുന്നേൽ ജോസഫ് (ജോയി) നിര്യാതനായി

കോടഞ്ചേരി: ചെമ്പ്കടവ് വേരനാകുന്നേൽ ജോസഫ്(ജോയി74) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ (11-11-22)10:30 ന് ചെമ്പ്കടവ് സെന്റ് ജോർജ് ദേവാലയത്തിൽ.
ഭാര്യ: ചിന്നമ്മ പൂവാറൻതോട് കുന്നുംപുറത്ത് കുടുംബാംഗം.
മക്കൾ: അഭിലാഷ്, ബിന്ദു,ഫാ: ബിബിൻ ( എം എസ് റ്റി)
മരുമക്കൾ: ജെയിംസ് വെൺകോട്ടയിൽ (ആനക്കാംപൊയിൽ), മിസ്സി പനക്കവയലിൽ (ഈങ്ങാപ്പുഴ).







