CharamamKodanchery
കോടഞ്ചേരി: നെല്ലിപ്പൊയിൽ മുളയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ മുളയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (97) അന്തരിച്ചു.
സംസ്കാരം ഇന്ന് (12-11-2022- ശനി) ഉച്ചയ്ക്ക് 12:00-മണിക്ക് മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ചുങ്കപ്പാറ മേലെമുറി കുടുംബാംഗമാണ് പരേത.
മക്കൾ: ഏലിയാമ്മ, തോമസ്, ജോൺ, ജോർജ്, സൂസി, മേഴ്സി, ആൻസി.
മരുമക്കൾ: വർഗീസ് കൂനങ്കിയിൽ (കക്കാടംപൊയിൽ), മേരി വരിക്കാനിയിൽ (കൂരാച്ചുണ്ട്), മേരി പുത്തൻപുരക്കൽ (പാലക്കയം), ഷാജി ഊരോത്ത് (കുപ്പായക്കോട്), അപ്പച്ചൻ മൂഴിക്കുഴിയിൽ (നിലമ്പൂർ), ജോർജ് പുളിക്കൽ (ചക്കിട്ടപ്പാറ), ടോമി വെർണൂർ (താമരശ്ശേരി).







