Kerala

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിമരുന്നുമായി യുവതി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിമരുന്നുമായി യുവതി പിടിയിൽ. തൃശൂർ സ്വദേശിനി രമ്യ രാജൻ ആണ് പിടിയിലായത്.

ഒരു കിലോഗ്രാം ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. സിഐഎസ്എഫ് ആണ് ഇവരെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button