Thiruvambady

തിരുവമ്പാടി ജനമൈത്രി പോലീസ് ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകി.

തിരുവമ്പാടി: തറിമറ്റം സ്വദേശിനിക്ക് തിരുവമ്പാടി ജനമൈത്രി പോലീസ് ഓഫീസർമാരായ ജിനേഷ് കുര്യൻ, ദിനേശ് വി എന്നിവർ ചേർന്ന് ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകി.

Related Articles

Leave a Reply

Back to top button