Kodanchery

കേരള ഒളിമ്പിക്സിന്റെ ഭാഗമായി ജിലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ് അടിവാരത്ത് നടത്തുന്നു

കോടഞ്ചേരി: കേരള ഒളിമ്പിക്സിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് ഗെയിമിംസിൽ ജിലാ സൈക്ലിങ് ചാമ്പ്യൻഷിപ്പ് യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്മയുടെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ 2022 ജനുവരി 7 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് അടിവാരത്ത് വെച്ച് നടത്തുന്നു.

പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ്‌ ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്യും. കേരള സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്യും.

Related Articles

Leave a Reply

Back to top button