Kodanchery

കോടഞ്ചേരി; താഴത്തേതിൽ പരേതനായ കുര്യന്റെ ഭാര്യ റിട്ട: അധ്യാപിക ശോശാമ്മ നിര്യാതയായി

കോടഞ്ചേരി: താഴത്തേതിൽ പരേതനായ കുര്യന്റെ ഭാര്യ റിട്ട: അധ്യാപിക ശോശാമ്മ (86) നിര്യാതയായി.

സംസ്കാരം ഞായറാഴ്ച (20-11-22) രണ്ടു മണിക്ക് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

മക്കൾ: മനോജ് (നയനാ മെഡിക്കൽസ് നെല്ലിപ്പോയിൽ), മിനിജ (അധ്യാപിക എ. എം.എൽ.പി. എസ്‌ പെരുമ്പുഴ)

മരുമക്കൾ: സോളി ( അധ്യാപിക എം.ജി.എം എച്ച്.എസ് ഈങ്ങാപ്പുഴ), ജോർജ് (റിട്ട: ഹെഡ്മാസ്റ്റർ യു. പി. എസ്‌ ഇരുമ്പ്ചോല)

Related Articles

Leave a Reply

Back to top button