CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫ് (ഉണ്ണിച്ചായൻ) അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫ് (ഉണ്ണിച്ചായൻ – 88) അന്തരിച്ചു.
സംസ്കാരം നാളെ (20-11-2022-ഞായർ) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: പരേതയായ ഏലിയാമ്മ കോടഞ്ചേരി കണിയാംകുന്നേൽ കുടുംബാംഗം.
മക്കൾ: മാത്യു (മാനേജർ, ഗ്രാമീണ ബാങ്ക്- ഓമശ്ശേരി), ജോൺ (തുഷാരം കോക്കനട്ട് ഓയിൽ മിൽ- കൈതപ്പൊയിൽ), ഷേർളി, സണ്ണി (ദുബായ്), ഫിലിപ്പ് (സിഗ്നെറ്റ് കേബിൾ ടി.വി പുല്ലൂരാംപാറ), ബിജു (എയർപോർട്ട്- കോഴിക്കോട്), പരേതനായ ബിനീഷ്.
മരുമക്കൾ: മേഴ്സി നെടുംകല്ലേൽ (വേനപ്പാറ), ഷാന്റി പൈകയിൽ (കോടഞ്ചേരി), ജോയി പുതുക്കളിൽ (മുത്തപ്പൻ പുഴ), ലിജി വള്ളിക്കാവുങ്കൽ (നെല്ലിപ്പൊയിൽ), റീബ അറക്കൽ (കുണ്ടുതോട്), ബോബി പുല്ലാട്ട് (തൊട്ടിൽപ്പാലം), നോബിന വണ്ടന്നൂര് (പാലവയൽ-കണ്ണൂർ).







