CharamamKodanchery

കോടഞ്ചേരി : മൈക്കാവ് കൊട്ടാപറമ്പത്ത് ഉണ്ണിമാധവൻ അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് കൊട്ടാപറമ്പത്ത് ഉണ്ണിമാധവൻ (71) അന്തരിച്ചു.

സംസ്കാരം ഇന്ന് (07-12-2022-ബുധൻ) ഉച്ചക്ക് 12:00-മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് (എ ജി) സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ.

ഭാര്യ: വത്സല (പിലാശ്ശേരി)

മക്കൾ: മുകേഷ്, വിപിൻ.

മരുമക്കൾ: ഹെലൻ മാർട്ടിനസ്സ്, ലീന വിപിൻ.

Related Articles

Leave a Reply

Back to top button