CharamamKoodaranji

കൂടരഞ്ഞി: കരിംകുറ്റിയിൽ ദീർഘകാലമായി കച്ചവടം നടത്തി വന്നിരുന്ന കൈതക്കാട്ട് ചിന്നൻ നിര്യാതനായി.

കൂടരഞ്ഞി: കരിംകുറ്റിയിൽ ദീർഘകാലമായി കച്ചവടം നടത്തി വന്നിരുന്ന കൈതക്കാട്ട് ചിന്നൻ (66) നിര്യാതനായി.

ഭാര്യ: പരേതയായ ജാനകി.

മക്കൾ: സിജിൻ , സിജ.

മരുമക്കൾ: രാജി (കൈതപ്പൊയിൽ), സജി (പുന്നക്കൽ).

സംസ്ക്കാരം: നാളെ (18-02-2020 – ചൊവ്വ ) രാവിലെ 11:30- ന് വീട്ടുവളപ്പിൽ.

_🔳News Desk Thiruvambady News_

Related Articles

Leave a Reply

Back to top button