Kodanchery

കോടഞ്ചേരി അംബേദ്കർ കോളനിയിൽ ക്രിസ്തുമസ് ആഘോഷവും വസ്ത്ര വിതരണവും നടത്തി

ചെമ്പുകടവ്: ലിസ്സാ കോളേജ് കൈതപോയിൽ, ഹെൽത്ത്‌ ഡയലോഗ് കോഴിക്കോട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഘ്യത്തിൽ ചെമ്പുകടവ് അംബേദ്കർ എസ്.ടി കോളനിയിൽ ക്രിസ്തുമസ് ആഘോഷം ‘മധുരം’ സംഘടിപ്പിച്ചു.

ചടങ്ങിൽ ഹെൽത്ത്‌ ഡയലോഗിന്റെ കീഴിൽ ശേഖരിച്ച വസ്ത്രങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ലിസ്സാ കോളേജ് ഡയറക്ടർ ഫാ.നിജു തലച്ചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വനജ വിജയൻ, ട്രൈബൽ ഡിപ്പാർട്മെന്റ് കമ്മിറ്റിഡ് സോഷ്യൽവർക്കർ സനീഷ് വർഗീസ്, ഷൈജു എലിയാസ്, എസ്.ടി പ്രൊമോട്ടർ നിയേഷ്, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button