CharamamThiruvambady
തിരുവമ്പാടി : എടത്തിൽ താഴത്ത് ബാലൻ അന്തരിച്ചു

തിരുവമ്പാടി : എടത്തിൽ താഴത്ത് ബാലൻ (76) അന്തരിച്ചു.
ഭാര്യ: ലീല.
മക്കൾ: ബിന്ദു, ബീന, ബിജി.
മരുമക്കൾ: ധനപാലൻ, ജയൻ, ഉണ്ണി.
സംസ്കാരം ഇന്ന് (07-11-2023-ചൊവ്വ) രാവിലെ 11 മണിക്ക് തറവാട്ടു വളപ്പിൽ.







