CharamamPuthuppady
പുതുപ്പാടി : കാക്കവയൽ കാട്ടിപ്ലാക്കൽ മാത്യു അന്തരിച്ചു

പുതുപ്പാടി : കാക്കവയൽ കാട്ടിപ്ലാക്കൽ മാത്യു (76) അന്തരിച്ചു.
സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് കാക്കവയൽ സെൻ്റ് അൽഫോൻസാ പള്ളിയിൽ.
ഭാര്യ: പരേതയായ സെലിൻ മുള്ളൻകുഴിയിൽ കുടുംബാംഗം.
മക്കൾ: ഷൈനി, ബാബു, മിനി.
മരുമക്കൾ: അഗസ്റ്റിൻ തോണിക്കുഴി, ജോഷി ചന്ദ്രൻകുന്നേൽ (ഡി എഫ് സി മൈലള്ളാംപാറ യൂണിറ്റ് പ്രസിഡൻ്റ്), ബിന്ദു പാട്ടത്തിൽ.







