CharamamKodanchery
കോടഞ്ചേരി : വലിയകൊല്ലി വാകത്താനത്ത് ജോർജിന്റെ ഭാര്യ എൽസമ്മ അന്തരിച്ചു

കോടഞ്ചേരി : വലിയകൊല്ലി വാകത്താനത്ത് ജോർജിന്റെ ഭാര്യ എൽസമ്മ (75) അന്തരിച്ചു.
സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) രാവിലെ വലിയകൊല്ലിയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളിയിൽ.
മക്കൾ: ജിത്സിൺ ജോർജ്, ജീഫൻസ് ജോർജ്.
മരുമക്കൾ: സിനി വലിയവീട്ടിൽ, ജിൻസി പേരുകുന്നേൽ.







