Adivaram
ചുരത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടാൾക്ക് പരിക്ക്

അടിവാരം: ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം .
അപകടത്തിൽ സ്ത്രീക്കും പുരുഷനും ഗുരുതര പരിക്കേറ്റു.
രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.





