Kodanchery
വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി

കോടഞ്ചേരി: വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി തീർത്ഥാടന കേന്ദ്രം പള്ളിയുടെ ഇടവക തിരുനാൾ കൊടിയേറി. ഇടവക വികാരി ഫാ.അജോഷ് കരിമ്പന്നൂർ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ജനുവരി 7,8,9 തീയതികളിലാണ് തിരുനാൾ നടത്തപ്പെടുന്നത്.







