CharamamThiruvambady
തിരുവമ്പാടി സ്വദേശിനി കോവിഡ് ബാധിച്ചു മരിച്ചു

തിരുവമ്പാടി: അമ്പലപ്പാറ കാവിൽ നവാസിന്റെ ഭാര്യ റുഖിയ്യ (46) അന്തരിച്ചു.
ഖബറടക്കം ഇന്ന് രാത്രി താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ നടക്കും.
കോവിഡ് ബാധിതയായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ: ഫാത്തിമ, റിഷ്ന.
മരുമക്കൾ: റിയാസ്, ഹസ്സൻ.






