CharamamPuthuppady
പുതുപ്പാടി : കുഞ്ഞികുളം മുതുവാടാൻ വല്ല്യമുഹമ്മദ് അന്തരിച്ചു

പുതുപ്പാടി : കുഞ്ഞികുളം മുതുവാടാൻ വല്ല്യമുഹമ്മദ് (75) അന്തരിച്ചു.
ഖബറടക്കം ഇന്ന് (19-01-2023-വ്യാഴം) രാവിലെ 09:30-ന് കുഞ്ഞുകുളം ജുമാ മസ്ജിദിൽ.
ഭാര്യ: പരേതയായ പാത്തുമ്മ.
മക്കൾ: അസ്യ, കദീജ, കുഞ്ഞിമുഹമ്മദ്, സെയ്തലവി, ജമീല, കരീം, റംല.
മരുമക്കൾ: ഹൈദ്രോസ്, മുഹമ്മദ് (കരുവൻപൊയിൽ), മുസ്തഫ (വള്ളിയാട്), പരീത് (കാഞ്ഞവയൽ),
സുഹറ, സൈബുനാ, സുബിന.







