CharamamThiruvambady
ആനക്കാംപൊയിൽ കരിമ്പ് കൊച്ചുപറമ്പിൽ കേശവൻ (80) അന്തരിച്ചു

നിര്യാതനായി:- തിരുവമ്പാടി: ആനക്കാംപൊയിൽ കരിമ്പ് കൊച്ചുപറമ്പിൽ കേശവൻ (80) അന്തരിച്ചു.
സംസ്കാരം ഇന്ന് (19-05-2021- ബുധൻ) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: അമ്മിണി ഊരയം വീട്ടിൽ കുടുംബാംഗം.
മക്കൾ: ഷാജി (തൊടുപുഴ), ജെയ്മോൻ (ബത്തേരി), ബിന്ദു (കോടഞ്ചേരി), ബൈജു (കരിമ്പ്).
മരുമക്കൾ: സിനി, സിന്ധു, സുനിൽ, പ്രജിത.







