Koodaranji

കൂടരഞ്ഞി; മണിമലതറപ്പിൽ വിൽസൺ ആൻഡ്രൂസ് അന്തരിച്ചു

കൂടരഞ്ഞി: മണിമലതറപ്പിൽ വിൽസൺ ആൻഡ്രൂസ് (72) അന്തരിച്ചു.

സംസ്കാരം നാളെ (28-01-2023- ശനി) ഉച്ചകഴിഞ്ഞ് 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: മോളി തേവടിയിൽ കുടുംബാംഗം.

മക്കൾ: വിമൽ, മഞ്ജു, ഷെറിൻ.

മരുമക്കൾ: വീണ കരിൻതോളിൽ (കരുവാരകുണ്ട്), അഭിലാഷ് കദളിക്കാട്ട് (മലപ്പുറം), ജിനേഷ് പള്ളിപ്പടിക്കൽ (പെരുവണ്ണാമുഴി).

Related Articles

Leave a Reply

Back to top button