CharamamThiruvambady

തിരുവമ്പാടിയിലെ ഷൈൻ ബ്യൂട്ടി സലൂൺ ഉടമ കൊടിയത്തൂർ പൂളക്കൽ മമ്മദ്കുട്ടി അന്തരിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഷൈൻ ബ്യൂട്ടി സലൂൺ ഉടമ കൊടിയത്തൂർ പൂളക്കൽ മമ്മദ്കുട്ടി (62) അന്തരിച്ചു.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ: സുബൈദ
മക്കൾ : സജ്ന,അനസ്,മശൈറ
മരുമക്കൾ :ഹനീഫ വാഴക്കാട്,റെനീസ്
ചമൽ, റബീബ താത്തൂർ

Related Articles

Leave a Reply

Back to top button