CharamamPuthuppady

പുതുപ്പാടി : അടിവാരം മഹല്ല് കാരണവരും മഹല്ല് കമ്മിറ്റി മുൻ മെമ്പറുമായിരുന്ന പയ്യനാടൻ മഹമൂദ് അന്തരിച്ചു

പുതുപ്പാടി : അടിവാരം മഹല്ല് കാരണവരും മഹല്ല് കമ്മിറ്റി മുൻ മെമ്പറുമായിരുന്ന പയ്യനാടൻ മഹമൂദ് (85) അന്തരിച്ചു.

ഖബറടക്കം ഇന്ന് (04-02-2023- ശനി) രാവിലെ 10:30-ന് അടിവാരം ജുമാ മസ്ജിദിൽ.

ഭാര്യ:ആസ്യ
മക്കൾ: ആലി, സുഹറ.

മരുമക്കൾ: അബ്ദുറഹിമാൻ, സഫിയ.

Related Articles

Leave a Reply

Back to top button