CharamamKodanchery

കോടഞ്ചേരി : ചെമ്പുകടവ് കാട്ടാംകോട്ടിൽ ചാക്കോ (കുഞ്ഞ്) അന്തരിച്ചു

കോടഞ്ചേരി : ചെമ്പുകടവ് കാട്ടാംകോട്ടിൽ ചാക്കോ (കുഞ്ഞ്- 95) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-02-2023- ഞായർ) വൈകുന്നേരം 04:00-ന് ചെമ്പുകടവ് സെന്റ് ജോർജ്ജ് പള്ളിയിൽ.

ഭാര്യ: പരേതയായ ക്ലാരമ്മ മൂവാറ്റുപുഴ പാലായിക്കുടിയിൽ കൂടുംബാംഗം.

മക്കൾ: ലില്ലി, മേരി, ലൂസി, ജസ്സി, അൽഫോൻസ, ഷാജു.

മരുമക്കൾ: ബേബി പൊയ്ക്കുന്നേൽ (തിരുവില്വാമല), ബാബു പൗവ്വത്തിൽ (വാലില്ലാപ്പുഴ), അപ്പച്ചൻ ഓരിൽ (കട്ടിപ്പാറ), തോമസ് കൊന്നംകുളത്ത് (മൂന്നാർ), ബാബു കാഞ്ഞിരക്കാട്ടുതൊട്ടിയിൽ, സിന്ധു കാഞ്ഞിരക്കാട്ടുതൊട്ടിയിൽ (ഇരുവരും ചെമ്പനോട).

Related Articles

Leave a Reply

Back to top button