Kodanchery

കോടഞ്ചേരിയിൽ ദിശാ ബോർഡുകൾ സ്ഥാപിച്ചു

കോടഞ്ചേരി: സ്നേഹതീരം സ്വാശ്രയ സംഘം പൂളപ്പാറയുടെ നേതൃത്വത്തിൽ പൂളപ്പാറയിലും പനച്ചിക്കൽ പാലം ഭാഗത്തും ദിശാ ബോർഡുകൾ സ്ഥാപിച്ചു.

കാലങ്ങളായി ദിശാ ബോർഡുകളുടെ അഭാവത്തിൽ യാത്രക്കാർ വാഹനങ്ങൾ നിർത്തി വഴി അന്വേഷിച്ചാണ് പോയിക്കൊണ്ടിരുന്നത്.

Related Articles

Leave a Reply

Back to top button