CharamamThiruvambady

തിരുവമ്പാടി പാമ്പിഴഞ്ഞപാറ തറമ്മൽ ഫാത്വിമ അന്തരിച്ചു

തിരുവമ്പാടി പാമ്പിഴഞ്ഞപാറ തറമ്മൽ അഹ്മദ് ബാപ്പു മുസ്ലിയാരുടെ ഭാര്യ
ഫാത്വിമ (68) അന്തരിച്ചു.

മക്കൾ: അബ്ദു റഹ്മാൻ, അബ്ദുൽ ഖാദർ നിസാമി, ജഹ്ഫർ അശ്അരി, റംല, സൗദ, അസ്മ.

മരുമക്കൾ: ഇബ്റാഹീം (തിരുവമ്പാടി), അലവി (തിരുവമ്പാടി), ജഹ്ഫർ സ്വാദിഖ് ഫൈസി (കൽപ്പറ്റ), റസിയ (കൈതപ്പൊയിൽ), ത്വാഹിറ (തേക്കുംകുറ്റി), ശിഫാന (ഓമശ്ശേരി).

Related Articles

Leave a Reply

Back to top button