Kodiyathur

അബ്ദുറഹ്മാൻ കൊടിയത്തൂരിന് വെൽഫെയർ പാർട്ടിയുടെ ആദരം

കൊടിയത്തൂർ: ഉർദു ഭാഷാ സാഹിത്യ പ്രചാരണ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ സുലൈഖ ഹുസൈൻ അവാർഡ് ജേതാവ് അബ്ദുറഹ്മാൻ കൊടിയത്തൂരിനെ വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ ഹമീദ് മെമെന്റൊ കൈമാറി. റഫീഖ് കുറ്റിയോട്ട്, അബ്ദുറഹ്മാൻ കാരക്കുറ്റി, കെ.വി സഫിയ, ആരിഫ് പി.പി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button