CharamamPuthuppady
പുതുപ്പാടി: അടിവാരം കാണലാട് പുത്തൻവീട്ടിൽ വിജയൻ അന്തരിച്ചു

പുതുപ്പാടി: അടിവാരം കാണലാട് പുത്തൻവീട്ടിൽ വിജയൻ (55) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-02-2023-ബുധൻ) ഉച്ചയ്ക്ക് 02:00- മണിക്ക് കാരക്കുന്ന് ശ്മശാനത്തിൽ.
ഭാര്യ: ലീന.
മക്കൾ: തരുൺ. കിരൺ.
സഹോദരങ്ങൾ: ബാബു (ടൈലർ), ബിനു (മലപ്പുറം), അപ്പുകുട്ടൻ (തിരുവനന്തപുരം).







