CharamamKodanchery
കോടഞ്ചേരി : പുലിക്കയം ആലമലയിൽ നാരായണൻ അന്തരിച്ചു

കോടഞ്ചേരി : പുലിക്കയം ആലമലയിൽ നാരായണൻ (75) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-02-2023- വെള്ളി) ഉച്ചയ്ക്ക് 01:00- മണിക്ക് മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.
ഭാര്യ: വത്സല.
മക്കൾ: രശ്മി, രതീഷ്.
മരുമകൻ: മുരുകേശ്.







