
മുക്കം : ചേന്ദമംഗല്ലൂർ പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസമദ് (57) അന്തരിച്ചു.
ഖബറടക്കം ഇന്ന് (17-02-2023- വെള്ളി) രാത്രി 09:00-മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് മസ്ജിദ് ഖബർസ്ഥാനിൽ.
വെസ്റ്റ് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡണ്ടും മാധ്യമം ജീവനക്കാരനുമായിരുന്നു.
ഭാര്യ: സുബൈദ (മാവൂർ).
മക്കൾ: സഫ്ന, ഇഷാ പർവീൻ, നേഹ.
മരുമകൻ: അനീസ്, അഹമ്മദ് ചക്കിട്ടക്കണ്ടി.
സഹോദരങ്ങൾ: അഹമ്മദ് കെ, അബ്ദുൽ മജീദ് കെ, അബ്ദുൽ ഗഫൂർ കെ (ഖത്തർ), സക്കീന (കൊടിയത്തൂർ).







