CharamamKodanchery

കോടഞ്ചേരി കണ്ണോത്ത് വേലിക്കകത്ത് ബെന്നി അന്തരിച്ചു

കോടഞ്ചേരി കണ്ണോത്ത് വേലിക്കകത്ത് ബെന്നി (52) അന്തരിച്ചു.

സംസ്കാരം നാളെ (18-02-2023- ശനി) ശനി ഉച്ചയ്ക്ക് 12:00-മണിക്ക് കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ജിജി (വട്ടോട്ടുതറപ്പേൽ കുടുംബാംഗം).

മക്കൾ: ആകാശ്, ആൽബർട്ട്, അലക്സ് (വിദ്യാർത്ഥികൾ).

Related Articles

Leave a Reply

Back to top button