Punnakkal

തിരുവമ്പാടി പുന്നക്കൽ ഓത്തിക്കപ്പടി -വഴിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു.

പുന്നക്കൽ : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച പുന്നക്കൽ- പാമ്പാറപ്പടി മധുരമൂല കോൺഗ്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വിൽസൺ താഴത്തു പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ ബെന്നി അറക്കൽ,സിനി ജോബി,അഷറഫ്, അച്ചൻകുഞ്ഞ്,ഇസഹാക്, ഷാജി,ഹംസലിതുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button