CharamamKodanchery
കോടഞ്ചേരി : നിരന്നപാറ നീർവെട്ടിക്കൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി അന്തരിച്ചു.

കോടഞ്ചേരി : നിരന്നപാറ നീർവെട്ടിക്കൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (84) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-07-2022-വെള്ളി) രാവിലെ 09:00 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: പരേതനായ ജയൻ, പരേതനായ സാജൻ, സിന്ധു.
മരുമക്കൾ: ശോഭന, ശോഭന, സത്യൻ.







