Kodanchery

ശ്രേയസ് നാരങ്ങാത്തോട് യുണിറ്റ് വനിതാദിനാഘോഷം സംഘടിപ്പിച്ചു

കോടഞ്ചേരി: കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാ ദിനാഘോഷവും ബോധവൽക്കരണ ക്ലാസ്സും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപിള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം മുഖ്യസന്ദേശം നൽകി. ഡോ. കിരൺ, ലിസി റെജി എന്നിവർ ക്ലാസുകൾ നയിച്ചു.

Related Articles

Leave a Reply

Back to top button