Kodiyathur
കൊടിയത്തൂർ കോൺഗ്രസ് ടൗൺ കമ്മിറ്റി പൊതുയോഗം ചേർന്നു

കൊടിയത്തൂർ: കൊടിയത്തൂർ കോൺഗ്രസ് ടൗൺ കമ്മിറ്റി പൊതുയോഗം നടത്തി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം കൺവീനർ എം.എ കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.






