Adivaram

കണ്ടെയ്‌നർ ലോറി കേടായതിനെ തുടർന്ന് വയനാട് ചുരത്തിൽ ഗതാഗത തടസ്സം

അടിവാരം: വയനാട് ചുരം എട്ടാം വളവിൽ കണ്ടെയ്‌നർ ലോറി യന്ത്ര തകരാറു മൂലം കേടായി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺ വേ ആയി കടത്തിവിടുന്നു. അടിവാരത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോകുന്ന ലോറിയാണ് കുടുങ്ങിയത്.

Related Articles

Leave a Reply

Back to top button