CharamamKodanchery
കോടഞ്ചേരി തെയ്യപ്പാറ ഈറ്റത്തോട്ട് ലൂക്കാ വർഗീസ് (അപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി: തെയ്യപ്പാറ ഈറ്റത്തോട്ട് ലൂക്കാ വർഗീസ് (അപ്പച്ചൻ-94) അന്തരിച്ചു.
സംസ്കാരം നാളെ (26-03-2023-ഞായർ) വൈകിട്ട് നാലിന് തെയ്യപ്പാറ സെന്റ് തോമസ് പള്ളിയിൽ.
ഭാര്യ: മേരി വാഴൂർ തൂങ്കുഴിയിൽ കുടുംബാംഗം.
മക്കൾ: പരേതനായ ജോർജുകുട്ടി, മാത്യു, ജോണി, ചാൾസ്, പരേതനായ ജോയ്, മോളി, സണ്ണി, കുഞ്ഞുമോൻ.
മരുമക്കൾ: മറിയക്കുട്ടി കരോട്ടുപുറത്ത് (നൂറാംതോട്), അച്ചാമ്മ കാക്കനാട് (കോടഞ്ചേരി), ലിസി കരിവേപ്പിൽ (കാക്കവയൽ- വയനാട്), ഡെയ്സി നിരപ്പേൽ (കണ്ണോത്ത്), സണ്ണി മുള്ളൻ മടക്കൽ (പനമരം), ലിൻസി തോണിപ്പാറ (മുറമ്പാത്തി), ബീന ഇലവുംമൂട്ടിൽ (ചെമ്പനോട).







