CharamamThottumukkam

തോട്ടുമുക്കം തെക്കയിൽ പൗലോസ് നിര്യാതനായി

മുക്കം: തോട്ടുമുക്കം തെക്കയിൽ പൗലോസ് (പൈലി -80) നിര്യാതനായി.

സംസ്കാരം നാളെ (06-03-2020- വെള്ളി) വൈകുന്നേരം 03:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മേരി തൊടുപുഴ കുന്നുംപുറത്ത് കൂടുംബാംഗം.

മക്കൾ: സലോമി, ഷാജു, ലിസി, സച്ചിൻ.

മരുമക്കൾ: ജോണി തടിയനാനിക്കൽ (തോട്ടുമുക്കം), ഷേർളി ഉറുമ്പിൽ (പുന്നക്കൽ), തങ്കച്ചൻ ചെന്നക്കുടിയിൽ (കല്ലുരുട്ടി), ജിജി കരോട്ട് ഉഴുന്നാലിൽ (നെല്ലിപ്പൊയിൽ).

Related Articles

Leave a Reply

Back to top button