Thiruvambady

കിഡ്നി രോഗിക്ക് ധനസഹായം നൽകി തിരുവമ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിയിലെ ഒരു കിഡ്നി രോഗിക്ക് 40 ഡയാലിസിസ് നടത്തുന്നതിനാവശ്യമായ തുക ഡി സി സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ കൈമാറി.

മണ്ഡലം പ്രസിഡന്റ് യു സി അജ്മൽ, ജിതിൻ പല്ലാട്ട്, അമൽ നെടുങ്കല്ലേൽ, സോണി മണ്ഡപത്തിൽ, സക്കീർ പി എസ്, ഭരത്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button