CharamamThiruvambady

തിരുവമ്പാടി : ചവലപ്പാറ ജുമാമസ്ജിദ് പ്രസിഡന്റ്  കോണമണ്ണിൽ മുഹമ്മദ് അന്തരിച്ചു

തിരുവമ്പാടി : ചവലപ്പാറ ജുമാമസ്ജിദ് പ്രസിഡന്റ്  കോണമണ്ണിൽ മുഹമ്മദ് (77) അന്തരിച്ചു.

മയ്യത്ത് നമസ്കാരം
ഇന്ന് (04-04-2023- ചൊവ്വ) ഉച്ചയ്ക്ക് 01:00-മണിക്ക് ചവലപ്പാറ ജുമാമസ്ജിദിലും,
ഖബറടക്കം ഉച്ചയ്ക്ക് 01:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട്ട് ജുമാമസ്ജിദിലും നടക്കും.

ചവലപ്പാറയിൽ വ്യാപാരിയാണ്.

ഭാര്യ: ഖദീജ.

മക്കൾ: റംല, ബഷീർ (കൂടരഞ്ഞി), സുബൈർ (റേഷൻ വ്യാപാരി പെരിവില്ലി), ഷംഷാദ്ബീഗം (മലയമ്മ).

മരുമക്കൾ: താഹിറ കെ എം, മുനീറ കെ എം, റസാക്ക് സി കെ (അമ്പലപ്പാറ), അബ്ദുൽറഹീം  (മലയമ്മ).

സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, മായിൻ അലവി, അബ്ദുറഹ് മാൻ , മമ്മദ്, അബൂബക്കർ , പാത്തുമ്മ (തേക്കുംകുറ്റി), കുഞ്ഞാച്ചു (നെല്ലാനിച്ചാൽ) .

Related Articles

Leave a Reply

Back to top button