Thiruvambady

ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു

തിരുവമ്പാടി: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു. അപകടത്തിൽ പെട്ടത് കോഴിക്കോടു നിന്നെത്തിയ സംഘം. 14 പേരടങ്ങിയ സംഘത്തിലെ അഞ്ചു പേരാണ് മുങ്ങിപ്പോയത്.

മൂന്ന് പേരെ രക്ഷപെടുത്തി. എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മരിച്ചത്.

കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button