Koodaranji

വനംവകുപ്പിൻ്റെ ക്യാമറയിൽ കുടുങ്ങി കക്കാടംപൊയിലെ അജ്ഞത ജീവി

കക്കാടംപൊയിൽ: കക്കാടംപൊയിൽ പശുകിടവിനെ കൊന്നു എന്ന് കരുതുന്ന അജ്ഞത ജീവി വനം വകുപ്പിൻ്റെ ക്യാമറയിൽ കുടുങ്ങി.

ഇന്നലെ പുലർച്ചെയാണ് കക്കാടംപൊയിൽ അങ്ങാടിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടി ഇട്ടിരുന്ന പശുകിടാവിനെ അജ്ഞത ജീവി ആക്രമിച്ചത്.

ഇതേ തുടർന്ന് ഇന്നലെ രാത്രി സംഭവ സ്ഥലത്ത് വനം വകുപ്പ് രണ്ട് ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറയിലാണ് കുറക്കൻ്റെ രൂപ സാദൃശമുള്ള ജീവിയുടെ ദൃശ്യം പതിഞ്ഞത്.

Related Articles

Leave a Reply

Back to top button