Kodanchery

കോഴിക്കേട് ജില്ലാ ഹാൻഡ് ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് സമാപിച്ചു

കോടഞ്ചേരി: മൈക്കാവ് ബോൾ ബസ്റ്റേഴ്സ് ഹാൻഡ് ബോൾ അക്കാദമി സംഘടപ്പിച്ച കോഴിക്കേട് ജില്ലാ ഹാൻഡ് ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് മൈക്കാവ് മിനി സ്റ്റേഡിയത്തിൽ സമാപിച്ചു.

8 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ
ഫൈനലിൽ ഫോണിക്സ് ചാമോറ സൈലം ഡിഫൻഡേഴ്‌സ് പുതുപ്പാടിയെ 14 ഗോളിനെതിരേ 16 ഗോളിന് പരാജയപ്പെടുത്തി. ഗെയിം ഓൺ താമരശ്ശേരി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Related Articles

Leave a Reply

Back to top button