Kodanchery

കോടഞ്ചേരി സ്പോർട്സ് ക്ലബ് (KSC) സംഘടിപ്പിക്കുന്ന മൂന്നാമത് പ്രൈസ് മണി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നാളെ മുതൽ

കോടഞ്ചേരി: കോടഞ്ചേരി സ്പോർട്സ് ക്ലബ് (KSC) സംഘടിപ്പിക്കുന്ന മൂന്നാമത് ഞള്ളിമാക്കൽ അബ്രഹാം സാർ & ബ്രിജിത്ത ടീച്ചർ മെമ്മോറിയൽ പ്രൈസ് മണി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ 2025 ഏപ്രിൽ 26 ശനി മുതൽ മെയ്‌ 3 ശനി വരെ കോടഞ്ചേരി സെന്റ് ജോസഫ്‌സ്‌ ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ വൈകിട്ട് 5 മണി മുതൽ നടക്കും..

വിജയികളാകുന്ന ടീമിന്15000 രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10000 രൂപയും ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്

ഫിക്ച്ചർ

26.04.2025 ശനി
ജാസ് നെരോത്ത് X കോസ്മോസ് തിരുവമ്പാടി

27.04.2025 ഞായർ

എലഗൻസ് പട്ടോത്ത് X അവന്റ് പുറായിൽ

28.04.2025 തിങ്കൾ

ന്യൂ ഫോം കൂടത്തായി X ടൗൺ ടീം ഈങ്ങാപ്പുഴ

29.04.2025 ചൊവ്വ

ഡി ഡി കാർസ് എസ്റ്റേറ്റ് മുക്ക് X സോക്കർ സിറ്റി അടിമലത്തുറ( തിരുവനന്തപുരം )

30.04.2025 ബുധൻ

ഒന്നാം സെമി ഫൈനൽ

1.05.2025 വ്യാഴം

രണ്ടാം സെമി ഫൈനൽ

2.05.2025 വെള്ളി

വിശ്രമദിനം

03.05.2025 ശനി

ഫൈനൽ മത്സരം

ടൂർണമെന്റ് കമ്മിറ്റി കൺവീനർ
ടോം ജോർജ് ഗണപതിപ്ലാക്കൽ
9447392817

Related Articles

Leave a Reply

Back to top button