Mukkam

മുക്കം ഓടത്തെരുവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ഓടത്തെരു മാടാമ്പുറം വളവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്. ടോറസിന് പിറകിൽ മിനിലോറി ഇടിക്കുകയായിരുന്നു.

മുക്കം ഫയർഫോഴ്‌സ്‌, പോലീസ് എന്നിവർ സ്ഥലത്തെത്തി. പരിക്കേറ്റ നോർത്ത് കാരശ്ശേരി സ്വദേശിയായ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button