CharamamKoodaranji

കൂടരഞ്ഞി; മാങ്കയം കുറ്റികൊമ്പിൽ ആഗസ്തി അന്തരിച്ചു

കൂടരഞ്ഞി: മാങ്കയം കുറ്റികൊമ്പിൽ ആഗസ്തി (70) അന്തരിച്ചു.

സംസ്കാരം നാളെ (28-04-2023- വെള്ളി) ഉച്ചക്ക് 12:00-മണിക്ക് മാങ്കയത്തുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: മേരി പനംപിലാവ് നെടിയകാലയിൽ കുടുംബാംഗം.

മക്കൾ: ഷിബു, ഷൈബു, ഷൈജു.

മരുമക്കൾ: മിനി ഷിബു, ടെസ്സി മോൾ ഷൈബു, രാജി ഷൈജു.

Related Articles

Leave a Reply

Back to top button