Koodaranji

പീടികപ്പാറയിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പരിശോധന നടത്തി

കൂടരഞ്ഞി: താമരശ്ശേരി റേഞ്ച് പീടികപ്പാറ സെക്ഷനിലെ തേനരുവി ഭാഗത്ത് കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ താമരശ്ശേരി ആർ.ആർ.ടി ടീമും പീടികപ്പാറ സെക്ഷൻ സ്റ്റാഫും ചേർന്ന് പരിശോധന നടത്തി. പട്രോളിങ്ങിന് പീടികപ്പാറ സെക്ഷൻ ഡെപ്യൂട്ടി ഫോറെസ്റ് ഓഫീസർ എ പ്രസന്നകുമാർ നേതൃത്വം നൽകി.

ഇന്ന് പകൽ സമയത്ത് നടത്തിയ പരിശോധനയിൽ ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ ജഗദീഷ് കുമാർ, ടി.വി ബിനീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ ശിവകുമാർ, വാച്ചർമാറായ കരീം, നാസർ, മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button